Saturday 8 September 2018

ആർഭാടങ്ങൾ ഒഴിവാക്കിയാണെങ്കിലും, സ്കൂൾ കലോത്സവം നടത്തിയേ തീരൂ.. shyamraj abvp

ആർഭാടങ്ങൾ ഒഴിവാക്കിയാണെങ്കിലും, സ്കൂൾ കലോത്സവം നടത്തിയേ തീരൂ..


ഭാവിയുടെ കലാപ്രതിഭകളെ കണ്ടെത്തുന്ന, വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ ഭാവിയെ സ്വാധീനിക്കുന്ന, കലോത്സവങ്ങളെ പണം വാരിയെറിഞ്ഞു നടത്തുന്ന ആഘോഷങ്ങളുമായി താരതമ്യം ചെയ്യുന്നത്  യുക്തിസഹമല്ല.

അതു കൊണ്ട് തന്നെനമ്മുടെ കലാപ്രതിഭകളെ വാർത്തെടുക്കുന്ന കലോത്സവങ്ങൾ ഒരിക്കലും റദ്ദാക്കുവാനും പാടുള്ളതല്ല.
എന്നാൽ ആവശ്യമെങ്കിൽ ചിലവുകൾ വെട്ടിക്കുറയ്ക്കാവുന്നതാണ്.
         
                                        P.Shyamraj
                                        State Secretary
                                        ABVP Kerala


Friday 7 September 2018

മഹാരാജാസ് കോളേജിലെ ABVP പ്രവർത്തകർ കോളേജ് അധ്യാപകർക്ക് പുസ്തകങ്ങളും മധുരവും നൽകി

ABVP MAHARAJAS UNIT
സെപ്തംബർ 5 അദ്ധ്യാപകദിനം എറണാകുളം മഹാരാജാസ് കോളേജിലെ ABVP പ്രവർത്തകർ കോളേജ് അധ്യാപകർക്ക് പുസ്തകങ്ങളും മധുരവും നൽകികൊണ്ട് അധ്യാപക ദിനം ആചരിച്ചു.



കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...