Saturday, 19 January 2019

                           യുവത്വം 2019
വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ചു  എബിവിപി എറണാകുളം ലോ കോളേജ് യൂണിറ്റ് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം













#ABVP 2019-2020 എറണാകുളം ജില്ലാ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട #Aryan_അജി, സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട #Libeesh. എന്നിവർക്ക് ആശംസകൾ




ABVP സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ....





ABVP ERNAKULAM DISTRICT COMMITTEE MEMBERS

ABVP എറണാകുളം ജില്ലാ കമ്മിറ്റി മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ....










Friday, 11 January 2019



"ഒരു നിമിഷം കൊണ്ട് ലോകത്തെ തന്‍റെ നേര്‍ക്കു തിരിച്ചു നിര്‍ത്തിയ യുവസന്യാസി'' അതാണ് വിവേകാനന്ദ സ്വാമികൾ..

ഇന്ന് വിവേകാനന്ദ ജയന്തി..

ദേശീയ യുവജന ദിനാശംസകൾ..

                                                 ABVP ERNAKULAM 

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...