Saturday 25 May 2019

ABVP എറണാകുളം ജില്ലയുടെ മെമ്പർഷിപ്





മട്ടാഞ്ചേരിയിൽ വച്ച് നടന്ന ABVP എറണാകുളം ജില്ലയുടെ മെമ്പർഷിപ് ശില്പശാലയിൽ ജില്ലാ തല മെബർഷിപ് ഉത്‌ഘാടനം ജില്ലാ സെക്രട്ടറി ലിബീഷ് V U നിർവഹിച്ചു
തൃശ്ശൂർ ജില്ലാ മെമ്പർഷിപ്പ് ഉദ്ഘാടനം 



തൃശ്ശൂർ ജില്ലാ മെമ്പർഷിപ്പ് ഉദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീഹരി, ജില്ലാ സമിതി അംഗം അഞ്ചു എന്നിവർ പങ്കെടുത്തു

അവധിക്കാല മെമ്പർഷിപ്പ് പ്രവർത്തനം സംസ്ഥാന ഉപാധ്യക്ഷൻ കൃഷ്ണകുമാർ നിർവഹിച്ചു

ABVP മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു


എബിവിപിയുടെ 2019-20 വർഷത്തെ അവധിക്കാല മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. എറണാകുളം ഫോർട്ട്കൊച്ചിയിൽവെച്ചു നടന്ന സംസ്ഥാനതല ഉദ്ഘാടനം കുമാരി ദിവ്യക്കു മെമ്പർഷിപ്പ് നൽകികൊണ്ട് എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി യു. ലിബീഷ്,സംസ്ഥാന സമിതി അംഗം ശരത് സദൻ,ജില്ലാ കമ്മറ്റി അംഗങ്ങളായ ആതിര,ഗ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു


Wednesday 8 May 2019

പ്ലസ് ടു പരീക്ഷയിൽ 1200 / 1200 മാർക്ക് മേടിച്ച അശ്വതിയ്ക്ക് (HSS വളയൻചിറങ്ങര,Perumbavoor )
 ABVP യുടെ അനുമോദനം...

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...