Sunday 15 March 2020

ABVP അനുമോദിച്ചു

ABVP അനുമോദിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ IFS ( ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ) 57 റാങ്ക് ( കേരള റാങ്ക് 3 ) കരസ്ഥമാക്കിയ ആര്യ സുഗുണൻ, പെരുമ്പാവൂർ ABVP ജില്ലാ സമിതി അനുമോദിച്ചു. ABVP സംസ്ഥാന പ്രവർത്തസമിതിയംഗം ശ്രീ കൃഷ്ണകുമാർ മാഷ് ഉപഹാരം നൽകി. ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ ഈശ്വരപ്രസാദ്, ജില്ലാ വിദ്യാർത്ഥിനി പ്രമുഖ് അമ്മു, ആശിർവാദ് അജീഷ്, അമൽ എന്നിവർ പങ്കെടുത്തു





കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...