Monday, 29 June 2020

Friday, 19 June 2020

ABVP പെരുമ്പാവൂർ നഗർ പ്രതിഷേധിച്ചു , ABVP മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ചൈനീസ് പതാക കത്തിച്ചു

ABVP പെരുമ്പാവൂർ നഗർ പ്രതിഷേധിച്ചു , ABVP മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്  കൃഷ്ണകുമാർ ചൈനീസ് പതാക കത്തിച്ചു



ലഡാക്കിൽ ചൈനീസ് പട്ടാളം ഇന്ത്യൻ പട്ടാളത്തിനെ ആക്രമിച്ച് സൈനികരെ വധിച്ചതിൽ പ്രതിഷേധിച്ച് ABVP പെരുമ്പാവൂർ നഗർ സമിതി പ്രതിഷേധം നടത്തി, എബിവിപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ജി ചൈനീസ് പതാക കത്തിച്ചു, ABVP എറണാകുളം ജില്ലാ സമിതിയംഗം അജീഷ് രാജ്, നഗർ സെക്രട്ടറി ശ്രീരാഗ്, അമൽദേവ്, സച്ചിൻ ശ്യാം എന്നിവർ പങ്കെടുത്തു...



കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...