Wednesday, 21 October 2020

സ്വർഗീയ ബിംബി ബാലിദാന ദിനം

 സ്വർഗീയ ബിംബി ബാലിദാന ദിനമായ ഇന്ന് എബിവിപി പെരുമ്പാവൂർ നഗരത്തിൽ അനുസ്മരണം നടന്നു. നഗർ സെക്രട്ടറി Sreerag K D,വൈസ് പ്രസിഡന്റ്‌ Amaldev Sasidharan,നഗർ കമ്മിറ്റി അംഗം Vivek Vijayan എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം KrishnaKumar M  ജോയിൻ സെക്രട്ടറി ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി A M Kiran,എബിവിപി സംസ്ഥാന സമിതി അംഗം Amarnath Sarma, Vighnesh M S, ജില്ലാ സമിതി അംഗം HaRi KRishna എന്നിവർ പങ്കെടുത്തു.






Tuesday, 20 October 2020

 തിരുവനന്തപുരത്ത് നിർമിക്കുന്ന വിദ്യാർത്ഥി പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമാണ നിധിശേഖരണം എബിവിപി മുൻ NEC മെമ്പറായിരുന്ന, നിലവിൽ യുവമോർച്ച എറണാകുളം   ജില്ലാ പ്രസിഡൻ്റ് വിഷ്ണു സുരേഷിൻ്റെ കൈയ്യിൽ നിന്ന് ABVP എറണാകുളം ജില്ലാ പ്രസിഡൻ്റ് ആര്യൻ ഏറ്റുവാങ്ങി....



#ABVP

Saturday, 17 October 2020

 തിരുവനന്തപുരത്ത് നിർമിക്കുന്ന വിദ്യാർത്ഥി പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമാണനിധിശേഖരണം എബിവിപി മുൻ സംസ്ഥാന ഭാരവാഹിയും നിലവിൽ രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹുമായ R. രാജേഷ് ജിയുടെ കൈയ്യിൽ നിന്ന് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ആയ എം.കൃഷ്ണകുമാർ മാഷ്, ആർ.ആശിർവാദ് എന്നിവർ ഏറ്റുവാങ്ങി...



കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...