Friday 5 February 2021

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ..

എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട് എബിവിപി കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് എബിവിപി സംസ്ഥാന പ്രവർത്തക സമിതിഅംഗം എം കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു.








Wednesday 3 February 2021

ABVP സംസ്ഥാന സമ്മേളനം , മലപ്പുറം 2021 എറണാകുളം ജില്ലാ ചുമതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

  ABVP സംസ്ഥാന സമ്മേളനം , മലപ്പുറം 2021 എറണാകുളം ജില്ലാ  ചുമതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ 


















ABVP സംസ്ഥാന സമ്മേളനം , മലപ്പുറം 2021 എറണാകുളം ജില്ലയിൽ നിന്ന് സംസ്ഥാന ചുമതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

  ABVP സംസ്ഥാന സമ്മേളനം , മലപ്പുറം 2021 എറണാകുളം ജില്ലയിൽ നിന്ന്  സംസ്ഥാന ചുമതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ 


Krishnakumar M







ABVP സംസ്ഥാന സമ്മേളനം , മലപ്പുറം 2021

  ABVP സംസ്ഥാന സമ്മേളനം , മലപ്പുറം

എബിവിപി 36 -)o സംസ്‌ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ വെച്ച് നടന്നു... എബിവിപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ശ്രീ.ജി.ലക്ഷ്മൺ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എബിവിപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുമാരി. നിധി ത്രിപാഠി മുഖ്യാതിഥിയായി. "കരുത്തോടെ ഭാരതം, കരുതലോടെ യുവത്വം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ട കാലോചിതമായ മാറ്റങ്ങളെക്കുറിച്ചും രാമജന്മ ഭൂമി ഉൾപ്പെടെയുള്ള പൊതു വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു... സമ്മേളനത്തിൽ എബിവിപി ചുമതലകളിൽ നിന്നും പടിയിറങ്ങിയ ദീർഘകാലം പ്രസ്‌ഥാനത്തിന് താങ്ങും തണലുമായിരുന്ന പ്രിയ സഹോദരങ്ങൾക്ക് ജീവിതത്തിൽ ശോഭിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു... സമ്മേളനത്തിൽ പുതിയ ചുമതലകൾ ഏറ്റെടുത്ത പ്രിയ സഹപ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു...























Monday 14 December 2020

Prof. Dr. Chhaganbhai Patel (Mehsana, Gujarat) elected as the National President and Nidhi Tripathi (Delhi) re-elected as the National General Secretary of ABVP for the year 2020-21.

Both of them will assume charge at the #66thABVPConf to be held in Nagpur.

Friday 6 November 2020

ഏകദിന ശില്പശാല "തക്ഷശില"

 ABVP കോതമംഗലം നഗരത്തിൻ്റെ കീഴിൽ  തൃക്കാരിയൂർ സ്ഥാനീയ സമിതി സംഘടിപ്പിച്ച ഏകദിന ശില്പശാല "തക്ഷശില" 

ശില്പശാലയിൽ ABVP സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഈശ്വര പ്രസാദ്, ജില്ലാ പ്രസിഡൻ്റ് ആര്യൻ അജി, മുൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ദീപു നാരായൺ, മുൻ സംസ്ഥാന ഉപാദ്ധക്ഷ ഭാനുമതി ടീച്ചർ,മുൻ സംസ്ഥാന ഉപാദ്ധക്ഷൻ കൃഷ്ണകുമാർ മാഷ് എന്നിവർ പങ്കെടുത്തു.







































































കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...