Wednesday 3 February 2021

ABVP സംസ്ഥാന സമ്മേളനം , മലപ്പുറം 2021

  ABVP സംസ്ഥാന സമ്മേളനം , മലപ്പുറം

എബിവിപി 36 -)o സംസ്‌ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ വെച്ച് നടന്നു... എബിവിപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ശ്രീ.ജി.ലക്ഷ്മൺ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എബിവിപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുമാരി. നിധി ത്രിപാഠി മുഖ്യാതിഥിയായി. "കരുത്തോടെ ഭാരതം, കരുതലോടെ യുവത്വം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ട കാലോചിതമായ മാറ്റങ്ങളെക്കുറിച്ചും രാമജന്മ ഭൂമി ഉൾപ്പെടെയുള്ള പൊതു വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു... സമ്മേളനത്തിൽ എബിവിപി ചുമതലകളിൽ നിന്നും പടിയിറങ്ങിയ ദീർഘകാലം പ്രസ്‌ഥാനത്തിന് താങ്ങും തണലുമായിരുന്ന പ്രിയ സഹോദരങ്ങൾക്ക് ജീവിതത്തിൽ ശോഭിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു... സമ്മേളനത്തിൽ പുതിയ ചുമതലകൾ ഏറ്റെടുത്ത പ്രിയ സഹപ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു...























No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...