Monday 22 January 2018


എറണാകുളം ടൗണിൽ ABVP പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു


കണ്ണൂരിൽ ABVP പ്രവർത്തകൻ ശ്യാമപ്രസാദ് കൊലപാതകത്തിൽ പ്രതിഷേധിച്ച് ABVP ആഹാനം ചെയ്ത സംസ്ഥാന വിദ്യാഭ്യാസ ബന്ദിനോട് അനുബന്ധിച്ച് എറണാകുളം ടൗണിൽ ABVP പ്രവർത്തകർ കോളേജ് ബസ്സുകൾ തടഞ്ഞ് പ്രതിഷേധിച്ചു.
ABVP ദേശീയ നിർവാഹക സമിതി അംഗം വിഷ്ണു സുരേഷ്,
എറണാകുളം മഹാനഗർ ഓർഗനൈസിംഗ് സെക്രട്ടറി വിഷ്ണു എന്നിവരെയും മറ്റു 6 പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...