Saturday 30 June 2018

കേരളത്തിലെ രാവണൻ കോട്ടകൾ വിദ്യാർത്ഥികൾ തകർത്തു തുടങ്ങി..ABVP NATIONAL SECRETARY നിധീഷ് ജി


കേരളത്തിലെ രാവണൻ കോട്ടകൾ വിദ്യാർത്ഥികൾ തകർത്തു തുടങ്ങി... ചലോ കേരള മഹാറാലിയിൽ അണിനിരന്ന ലക്ഷം വിദ്യാർത്ഥികൾ തന്നെ ആണ് ഇതിനു തെളിവ്...-O. നിധീഷ് ജി



Thursday 21 June 2018

അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമം: അദ്ധ്യാപകനെതിരെ സംസ്‌കൃത സർവ്വകലാശാലയിൽ ABVP പ്രക്ഷോഭം

അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമം: അദ്ധ്യാപകനെതിരെ സംസ്‌കൃത സർവ്വകലാശാലയിൽ ABVP പ്രക്ഷോഭം


കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകാലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗത്തിലെ ലേഡി പ്രഫസറിനെ പൊതുഇടത്തിൽ വെച്ച് സോഷ്യോളജി വിഭാഗം അധ്യാപകനായ സഹപ്രവർത്തകൻ അപമാനിക്കാൻ ശ്രമിച്ച സംഭവത്തില്‍ സർവ്വകലാശാല വിദ്യാത്ഥികൾ പ്രക്ഷോഭത്തിന്. ഇടതു അനുകൂല അധ്യാപക സംഘടന പ്രതിനിധിയെ സംരക്ഷിക്കാനായി എസ്.എഫ്.ഐ രംഗത്ത് വന്നതോടെ ഇതര വിദ്യാര്‍ഥി സംഘടനകള്‍ അധ്യാപികയ്ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.

വൈസ് ചാൻസിലർക്ക് അദ്ധ്യാപിക സമർപ്പിച്ച പരാതിയിൽ പറയുന്നതനുസരിച്ച് സ്വകാര്യ ആവശ്യത്തിനായി ക്യാമ്പസിൽ തന്നെയുള്ള ബാങ്കിന്റെ ശാഖയിൽ ഇരിക്കവെ സഹഅദ്ധ്യാപകൻ അദ്ധ്യാപികയുടെ അടുത്ത് വന്നിരിക്കുകയും ഇടത്തേ തോളിൽ കൈവെയ്ക്കുകയുമാണ് ഉണ്ടായത്.ചോദ്യം ചെയ്തപ്പോൾ പ്രതികരണത്തിന് നിൽക്കാതെ അദ്ദേഹം സ്ഥലം വിടുകയും ചെയ്തു. പൊതു ഇടത്തിൽ വെച്ച് തന്നോടുള്ള ഒരു അദ്ധ്യാപകൻറെ പെരുമാറ്റം തന്നെ മാനസികമായി ബാധിച്ചുവെന്നും വനിതാ ജീവനക്കാർക്കും വിധ്യാർത്ഥിനികൾക്കും സർവകലാശാലയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള എല്ലാ സംരക്ഷണവും അധികാരികൾ ഉറപ്പ് വരുത്തണമെന്നും അദ്ധ്യാപിക പരാതിയിൽ ആവശ്യപെട്ടു

പരാതി പുറത്തായത് ക്യാമ്പസിൽ വലിയ കൊലഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.ആരോപണ വിധേയനായ അദ്ധ്യാപകൻ സി.പി.എമ്മിന്‍റെ  സംസ്‌കൃതം സർവ്വകലാശാല അദ്ധ്യാപകസംഘടനയായ (എ.എസ്.എസ്.യു.റ്റി)യുടെ സംസ്ഥാന ഭാരവാഹി ആയതിനാൽ രാഷ്ട്രീയ പ്രതിരോധത്തിന് എസ്.എഫ്.ഐ മുന്നിട്ടിറങ്ങിയിരിക്കുയാണ്.
ക്യാമ്പസിലെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി  തുടങ്ങി വെച്ച ക്യാമ്പയിൻ മറ്റ് വിദ്യാർത്ഥി സംഘടനകളും ഏറ്റെടുക്കുകയായിരുന്നു.അദ്ധ്യാപകന് അനുകൂലമായ നിലപാടെടുത്ത എസ്.എഫ്.ഐ സംഭവം രാഷ്ട്രീയപരമായ ആരോപണം മാത്രമാണന്നാണ് പ്രതികരിച്ചത് .അതിക്രമത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ടീച്ചർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്.
കാമ്പസ്സിൽ അധ്യാപക,അനധ്യാപക വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സർവകലാശാല രാഷ്ട്രീയം നോക്കി നടപടി എടുക്കാതിരിക്കുകയും നടപടി കൈക്കൊള്ളാൻ വൈകുന്നതിന് എതിരെയും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിറ്റിൻറെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുകയും വൈസ് ചാൻസലർക്ക് ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരാതി നൽകുകയും ചെയ്തു. നടപടി ഉടനെ ഉണ്ടായില്ലെങ്കിൽ എബിവിപി തുടർ പ്രക്ഷോഭത്തിലേക്ക് പോകുന്നതാണ് എന്ന് ABVP യൂണിറ്റ് പ്രസിഡന്റ് രാഹുൽ അറിയിച്ചു, 


Friday 15 June 2018

ST ആരുടേയും ഔധാര്യം അല്ല ഞങ്ങളുടെ അവകാശം ആണ് - ABVP

ST ആരുടേയും ഔധാര്യം അല്ല ഞങ്ങളുടെ അവകാശം ആണ്
ലോകവനിതാ ദിനമായി ആചരിക്കുന്ന ഈ ദിവസം സ്കൂളിലേക്കും കോളേജിലേക്കും യാത്ര ചെയ്യുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ബസ് ജീവനക്കാരിൽ നിന്നും നേരിടേണ്ടി പ്രശ്നങ്ങൾ ശ്രെദ്ധയിൽ പെടുത്തുകയാണ് ഈ കഴിഞ്ഞ 1 തിയതി മുതൽ ഉണ്ടായ ബസ് യാത്ര നിരക്ക്‌ വർദ്ധനവിൽ വിദ്യാർത്ഥികളുടെ ST നിരക്കും ചെറിയതോതിൽ വര്ധിച്ചുട്ടള്ളതാണ് ഇത് കൊടുത്തു യാത്ര ചെയ്താലും അനവധി വിദ്യാർത്ഥികൾക്ക് നേരെ ഇപ്പോഴും ബസ് ജീവനക്കാരുടെ അക്രമം നടക്കുന്നുണ്ട് സീറ്റ് ഉണ്ടായിട്ടും വിദ്യാർത്ഥികളെ ഇരുത്തതിരിക്കുക വിദ്യർത്ഥികൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് നിർത്താതെ ഇരിക്കുക അതിനെതിരെ എബിവിപി പറവൂർ നഗർ എല്ലാ വിദ്യാലയത്തിലും കയറി ഒപ്പ് ശേഖരണം നടത്തി RTO നു പരാതി നൽകി



ABVP സംസ്ഥാന വക്താവ് മനു പ്രസാദ് ജി സെമിനാർ അവതരിപ്പിക്കുന്നു....

ആവിഷ്കാര സ്വാതന്ത്ര്യം അരിവാളെടുക്കുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് ശ്രീ ശങ്കരാസംസ്കൃത സർവ്വകലാശാലയിൽ ABVP സംസ്ഥാന വക്താവ് മനു പ്രസാദ് ജി സെമിനാർ അവതരിപ്പിക്കുന്നു....

കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല ABVP യൂണിറ്റ് സമ്മേളനം ABVP F0RS സംസ്ഥാന കൺവീനർ അഭിലാഷ് ജി ഉദ്ഘാടനവും സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുമോദ് ജി മുഖ്യ പ്രഭാഷണവും നടത്തി..



MG കലോത്സവത്തിന് ABVP കുടിവെള്ള വിതരണവും ലഡു വിതരണം നടത്തുന്ന സ്റ്റാളിൽ ABVP സംസ്ഥാന സെക്രട്ടറി P. ശ്യാംരാജ് ജിയും...

MG കലോത്സവത്തിന് ABVP കുടിവെള്ള വിതരണവും ലഡു വിതരണം നടത്തുന്ന സ്റ്റാളിൽ ABVP സംസ്ഥാന സെക്രട്ടറി P. ശ്യാംരാജ് ജിയും ABVP പ്രവർത്തകരുടെ കൂടെ പങ്കുചേർന്നപ്പോൾ....





സെന്റ് ആൻസ് കോളേജ് ABVP യൂണിറ്റ് സമ്മേളനം ശ്രീ അരവിന്ദ് (ABVP സംസ്ഥാന സമിതി അംഗം) ഉദ്ഘാടനം ചെയ്തു, ജില്ലാ സമിതിയംഗം ശ്രീ അമർനാഥ് പങ്കെടുത്തു..




കാലടി സംസ്കൃത സർവകലാശാല കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക്  ABVP സൗജന്യ ലഘു ഭക്ഷണം നൽകി 




കലോത്സവത്തിന് കുട്ടികൾക്ക് സൗജന്യ ലഘു ഭക്ഷണം നൽകുന്ന ABVP പ്രവർത്തകർ
കാലടി സംസ്കൃത സർവകലാശാലയിൽ നിന്നുള്ള ദൃശ്യം....

ABVP എറണാകുളം ജില്ലാ സമിതിയുടെ സൗജന്യ ലോ എൻട്രൻസ് ക്ലാസ്സ്‌ ഉത്ഘാടന സെക്ഷൻ റിട്ട.ജഡ്ജ് ശ്രീ KB സോമൻ നിർവ്വഹിക്കുന്നു

എബിവിപി എറണാകുളം ജില്ലാ സമിതിയുടെയും ലോ കോളേജിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ ലോ എൻട്രൻസ് ക്ലാസ്സ്‌ ഉത്ഘാടന സെക്ഷൻ റിട്ട.ജഡ്ജ് ശ്രീ KB സോമൻ നിർവ്വഹിക്കുന്നു


IAS പരീക്ഷയിൽ 16-ാം റാങ്ക് നേടിയ കുമാരി ശിഖക്ക് ABVPയുടെ ആദരവ്. ❤

IAS പരീക്ഷയിൽ 16-ാം റാങ്കും 
സംസ്ഥാന തലത്തിൽ 1ാം റാങ്കും കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 
കുമാരി ശിഖക്ക് ABVPയുടെ ആദരവ്. 
ABVP സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ M.കൃഷ്ണകുമാർ ഉപഹാരം നൽകുകയും, സംസ്ഥാന സമിതിയംഗം അമല കണിച്ചേരിയിൽ പൊന്നാട അണിയിക്കുകയും ചെയ്തു . 👏😊
ജില്ലാ പ്രസിഡന്റ് ആശിർവാദ്. R, ആൽബിൻ എന്നിവർ സംബന്ധിച്ചു...

നീ ആ കൊടി കണ്ടോ?ചങ്കിടിപ്പാണ് കാവി ❤#ChaloKerala

നീ ആ കൊടി കണ്ടോ?ചങ്കിടിപ്പാണ് കാവി ❤#ChaloKerala

ഇലക്ഷൻ വിജയം...കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ ABVP യുടെ വിജയാഘോഷം..

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ SFl യുടെ കുത്തക തകർത്തുകൊണ്ട് തീയറ്റർ ഡിപ്പാർട്ട്മെന്റിൽ യ.യു.സി ആയി തിരഞ്ഞെടുക്കപ്പെട്ട ABVP യുടെ നിഥിൻ പി.എൽ ന് അഭിവാദ്യങ്ങൾ....




#ഓട്_SFK കണ്ടംവഴി.... MG കലോത്സവം... ABVP കുടിവെള്ള വിതരണം...




MG കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക്  ABVP കുടിവെള്ള വിതരണം നടത്തി.അത് തടയാൻ എത്തിയ skf പ്രവർത്തകർ എബിവിപി പ്രവർത്തകരുടെ ചങ്കൂറ്റത്തിന് മുൻപിൽ മുട്ട് മടക്കി പിൻവാങ്ങി 


പ്രണയം കാവിയോട് മാത്രം....❤ABVP❤


പ്രണയം കാവിയോട് മാത്രം....❤ABVP❤

കമ്മ്യൂണിസ്റ് അക്രമങ്ങൾക്കെതിരെ എബിവിപി യുടെ നേതൃത്വത്തിൽ തിരുവന്തപുരത്തു 1 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത മഹാറാലി 


പോരാട്ടങ്ങൾ അവസാനിക്കുകയല്ല..... തുടങ്ങുകയാണ് - ABVP ❤

പോരാട്ടങ്ങൾ അവസാനിക്കുകയല്ല..... തുടങ്ങുകയാണ് - ABVP ❤





Abvp new whatsup status kerala 2018



Abvp Kerala new whatsup status kerala 2018





ABVP NEET Exam Help desk,Ernakulam

NEET എക്സാം എഴുതാൻ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കായി ABVP എറണാകുളത്ത് ഏർപ്പെടുത്തിയ ഹെല്പ് ഡെസ്ക്.



എബിവിപി സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ.ഒ നിധീഷേട്ടന് അഭിനന്ദനങ്ങൾ...

ABVP മഹാകൗശൽ(മദ്ധ്യപ്രദേശ്) പ്രാന്ത സംഘടന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട 
കേരളം എബിവിപി സംസ്ഥാന സംഘടന സെക്രട്ടറി  ശ്രീ.ഒ നിധീഷേട്ടന് അഭിനന്ദനങ്ങൾ...


ABVP സ്കൂൾ മെമ്പർഷിപ്പ് ജില്ലാ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്‌ ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ലയിലെ ABVP സ്കൂൾ മെമ്പർഷിപ്പ് GHSS എളമക്കര സ്കൂളിൽ എറണാകുളം ജില്ലാ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്‌ ഉദ്ഘാടനം ചെയ്തു നിർവ്വഹിച്ചു...
#ABVPSchoolMembership #JoinABVP #MissCall18002090930




ABVP യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി


ആലുവ U C കോളേജിലെ ABVP യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഏലൂർ അമൃതശക്തി വിദ്യാർത്ഥിനി സദനത്തിൽ പഠനോപകരണ വിതരണം നടത്തി.




ABVP NEW PROMOTIONAL HD VIDEO 2K18 KERALA


ABVP NEW PROMOTIONAL HD VIDEO 2K18 KERALA






ABVP യും BJP യും....

എബിവിപി യും ബിജെപി യും തമ്മിൽ ഒരു ബന്ധവും ഇല്ല....
1949 ഇൽ തുടങ്ങിയ വിദ്യാർത്ഥി സംഘടന ആണ് എബിവിപി,,,എന്നാൽ 1980 ഇൽ ആണ് ബിജെപി തുടങ്ങിയത്....
ബിജെപി യുടെ വിദ്യാർത്ഥി സംഘടന അല്ല എബിവിപി...


കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...