Sunday 3 February 2019



#സമര_വിജയം


#Bright_Public_school  പ്രിൻസിപ്പാളിനേയും ഹെഡ്മിസ്സിസിനേയും ഇന്ന് നടന്ന PTA യോഗത്തിന് ശേഷം സസ്പെൻറ് ചെയ്തു.
പ്രിൻസിപ്പാളിനേയും, ഹെഡ്മിസ്സിസിനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സ്കൂളിൽ ABVP പ്രവർത്തകർ പ്രതിഷേധിച്ചു.
ഇന്ന് മനുഷ്യാവകാശ ഫൗണ്ടേഷന് ABVP പ്രവർത്തകർ നേരിട്ട് പരാതി നൽകി...
#വിദ്യാഭ്യാസ_മന്ത്രി, #മനുഷ്യാവകാശ_കമ്മീഷൻ,  #ബാലാവകാശ_കമ്മീഷൻ, #CBSE_ഡയറക്ടർ, #MHRD എന്നിവർക്ക് പരാതി മെയിൽ അയച്ചു.



No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...