Monday 26 August 2019

ABVP എറണാകുളം ജില്ല പൂർവ്വകാല പ്രവർത്തക സംഗമം

ABVP എറണാകുളം ജില്ല പൂർവ്വകാല പ്രവർത്തക സംഗമം


എറണാകുളം: കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിക്ഷതിന്റെ പ്രവർത്തകർ ആയിരുന്ന പ്രവർത്തകർ ആലുവ ഒത്തുകൂടി.ABVP ദേശീയ പ്രസിഡന്റ് Dr. സുബ്ബയ്യ ഷൺമുഖം ജി മുഖ്യാതിഥി ആയിരുന്നു. ഇന്ന് കേരളത്തിന്റെ സമൂഹ്യ അന്തരീക്ഷത്തിൽ ABVP മാത്രമാണ് കേരളത്തിന്റെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്ത് അതിനെതിരെ പ്രവർത്തിച്ച നിരവധി പ്രവർത്തകർ അവരുടെ അനുഭങ്ങൾ സംഗമത്തിൽ പങ്കുവച്ചു. എറണാകുളം ജില്ലയിൽ നിന്ന് ABVP പൂർണ സമയ പ്രവർത്തകർ ആയി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചവരെ വേദിയിൽ വച്ച് ABVP ദേശീയ പ്രസിഡന്റ് Dr. സുബ്ബയ്യ ഷൺമുഖം ജി ഷാൾ അണിയിച്ചു. കുടുംബ സമേതം പങ്കെടുത്ത മുൻകാല പ്രവർത്തകർ അവരുടെ കലാലയ ജീവിത ഓർമകളിലേക്കുള്ള ഒരു മടക്കയാത്രയായിരുന്നു ഈ സംഗമം എന്നും തുടർന്ന് എല്ലാ വർഷവും ഇതെ മാതൃകയിൽ പൂർവ്വകാല പ്രവർത്തക സംഗമം നടത്തുമെന്നും പറഞ്ഞു. ABVP ദേശീയ സഹസംഘടന സെക്രട്ടറി ലക്ഷമൺ ജി, ക്ഷേത്രിയ സംഘടനാ സെക്രട്ടറി ആനന്ദ് ജി. സംസ്ഥാന സംഘടനാ സെക്രട്ടറി വരുൺ ജി, ജില്ലാ പ്രസിഡന്റ് ആര്യൻ എന്നിവർ പങ്കെടുത്തു. ABVP മുൻകാല പ്രവർത്തകർ ആയ G കാഥിനാഥ്, Adv. M .A Vinod, ജിജി ജോസഫ്  പി.  എം ജോഷി എന്നിവർ സംസാരിച്ചു





Friday 16 August 2019

ABVP പൂർവ്വകാല പ്രവർത്തകരുടെ ഒത്തുചേരൽ.


ABVP പൂർവ്വകാല പ്രവർത്തകരുടെ ഒത്തുചേരൽ...

കഴിഞ്ഞ 50 വർഷത്തിനിടയ്ക്ക് എറണാകുളം ജില്ലയിലെ ക്യാമ്പസ്സുകളിലും മറ്റ് വിവിധ തലത്തിലും ABVP യിൽ പ്രവർത്തിച്ചിരുന്നവരുടെ സംഗമം ആഗസ്ത് 25 ഞായർ ആലുവയിൽ വിദ്യാധിരാജ സ്കൂളിൽ വച്ച് രാവിലെ മുതൽ ഉച്ചയോടെ അവസാനിക്കുന്ന തരത്തിൽ നടത്തുന്നു

ABVP ദേശീയ സംഘടന സെക്രട്ടറി ശ്രീ സുനിൽ അബേദ്കർ ജി പങ്കെടുക്കുന്നു



എ. ആര്യൻ, ജില്ലാ പ്രസിഡന്റ്, ABVP എറണാകുളം.
ജി. കാശിനാഥ്, ഇൻചാർജ്ജ്, സംഗമം.

Info: 9496744822, 7293954582

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...