ABVP പൂർവ്വകാല പ്രവർത്തകരുടെ ഒത്തുചേരൽ...
കഴിഞ്ഞ 50 വർഷത്തിനിടയ്ക്ക് എറണാകുളം ജില്ലയിലെ ക്യാമ്പസ്സുകളിലും മറ്റ് വിവിധ തലത്തിലും ABVP യിൽ പ്രവർത്തിച്ചിരുന്നവരുടെ സംഗമം ആഗസ്ത് 25 ഞായർ ആലുവയിൽ വിദ്യാധിരാജ സ്കൂളിൽ വച്ച് രാവിലെ മുതൽ ഉച്ചയോടെ അവസാനിക്കുന്ന തരത്തിൽ നടത്തുന്നു
ABVP ദേശീയ സംഘടന സെക്രട്ടറി ശ്രീ സുനിൽ അബേദ്കർ ജി പങ്കെടുക്കുന്നു
ജി. കാശിനാഥ്, ഇൻചാർജ്ജ്, സംഗമം.
Info: 9496744822, 7293954582

No comments:
Post a Comment