Saturday 29 February 2020

ABVP കൊച്ചി മഹാനഗർ സമ്മേളനം

ABVP കൊച്ചി മഹാനഗർ സമ്മേളനം





മട്ടാഞ്ചേരിയിൽ വെച്ച് നടന്നു. എബിവിപി സംസ്ഥാന ജോ.സെക്രട്ടറി N A അർജുനൻ ഉദ്ഘാടനം ചെയ്തു. എബിവിപി എറണാകുളം ജില്ലാ സെക്രട്ടറി A M കിരൺ, മട്ടാഞ്ചേരി സ്ഥാനീയ ജോ.കൺവീനർ വെങ്കിട്ടരാമൻ എന്നിവർ സംസാരിച്ചു.
കൊച്ചി മഹാനഗർ പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.
നഗർ സെക്രട്ടറി : ദിനു രാജ്
നഗർ പ്രസിഡന്റ്‌ : ഗോവിന്ദ്

Monday 24 February 2020

ABVP ശക്തമായി പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നതാണ്

അരൂജ സ്കൂൾ : ABVP ശക്തമായി പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നതാണ്

2019 -20 അധ്യയനവർഷത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട 29 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുത്തുകയും  വിദ്യാർത്ഥി രക്ഷാകർത്ത സമൂഹത്തെ വഞ്ചിക്കുകയും ചെയ്തിരിക്കുകയാണ് തോപ്പുംപടി അരൂജ സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം .  നിലവിൽ ഈ അധ്യയന വർഷത്തിൽ പരീക്ഷ എഴുതാൻ സാധിക്കാതെയായ  29 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പൂർത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസചിലവ് സ്കൂൾ മാനേജ്മെന്റ് വഹിക്കണമെന്നും അതോടൊപ്പം ഈ വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെൻറ് വിദ്യാർത്ഥികളിൽ നിന്നും അന്യായമായി മേടിച്ച ഫീസ് തിരികെ നൽകണമെന്നും  ABVP ആവശ്യപെടുന്നു . ഇത്തരം വഞ്ചന വിദ്യാഭ്യാസസമൂഹത്തോട് ചെയ്ത മാനേജ്മെൻറ് അധികാരികൾക്ക് തക്കതായ ശിക്ഷ നൽകണം എന്നും ഈ അവസരത്തിൽ ആവശ്യപെടുന്നു,  അല്ലാത്ത പക്ഷം വരും നാളുകളിൽ ABVP ശക്തമായി പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നതാണ്






Sunday 23 February 2020

ABVP പെരുമ്പാവൂർ നഗർ സമ്മേളനം

ABVP പെരുമ്പാവൂർ നഗർ സമ്മേളനം

 ABVP സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറി ശ്രീ ശ്രീഹരി കട്ടപ്പന ഉദ്ഘാടനം ചെയ്തു ...
പുതിയ നഗർ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ




ABVP പറവൂർ നഗർ സമ്മേളനം

ABVP പറവൂർ നഗർ സമ്മേളനം
_ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം ഉദ്ഘാടനം ചെയ്തു സംസാരിച്ചു._
_അദ്ധ്യക്ഷനായി നഗർ പ്രസിഡന്റ് KS ഗൗതം സംസാരിച്ചു . ജില്ലാ കമ്മിറ്റിയംഗം രെഞ്ജിഷ് പുതിയ ചുമതല പ്രഖ്യാപനം നടത്തി. തുടർന്ന്_
*ന്നശേഷി വിഭാഗത്തിൽ ഡൗൺസ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് ജന്മനാ അടിമപ്പെട്ടുവെങ്കിലും വിധിയെ തോൽപ്പിച്ച് കഴിഞ്ഞ ഡിസംബർ 23 2018 ൽ പറവൂർ പുല്ലംകുളം ഡോക്ടർ അംബേദ്കർ പാർക്കിൽ, രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഭരതനാട്യ കച്ചേരി അവതരിപ്പിക്കുകയും അതിലൂടെ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്ത ദിവ്യ എസ് നെ എബിവിപിയുടെ ഭാഗത്ത് നിന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം ആദരിച്ചു_ഗ്രീഷ്മ രഘു , വിഷ്ണു മോഹൻ, സഞ്ജന തുടങ്ങിയവർ സംസാരിച്ചു . വിദ്യാർത്ഥി റാലി പറവൂർ നഗരത്തിലൂടെ സംഘടിപ്പിച്ചു.
നഗർ പ്രസിഡന്റായി സഞ്ജു പ്രകാശിനെയും, സെക്രട്ടറിയായി പ്രഖ്യാത് ഭട്ടിനെയും തിരഞ്ഞെടുത്തു.










പുൽവാമ അക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അനുസ്മരണ നടത്തി

പുൽവാമ അക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അനുസ്മരണ നടത്തി

പറവൂർ നഗർ MES കോളേജിൽ പുൽവാമ അക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അനുസ്മരണ നടത്തി. നഗർ സെക്രട്ടറി പ്രഖ്യാത്, യൂണിറ്റ് പ്രസിഡൻറ് നന്ദ ലാൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ പുഷ്പാർച്ചന നടത്തി.





പുൽവാമ അക്രമണത്തോടെ അനുബന്ധിച്ച അമർ ജവാന്മാർക്ക് അനുസ്‌മരണം ABVP

പുൽവാമ അക്രമണത്തോടെ അനുബന്ധിച്ച അമർ ജവാന്മാർക്ക് അനുസ്‌മരണം ABVP

കാലടി മുഖ്യ കേന്ദ്രത്തിൽ പുൽവാമ അക്രമണത്തോടെ അനുബന്ധിച്ച അമർ ജവാന്മാർക്ക് അനുസ്‌മരണം. മുഖ്യഭാഷണം കാലടി നഗർ ജോയിന്റ് കൺവീനർ കീർത്തന ശിവശങ്കരൻ.. നന്ദി യൂണിറ്റ് കൺവീനർ ആരതി എന്നിവർ നിർവഹിച്ചു ...






Thursday 20 February 2020

മഹാരാജാസ് കോളേജിൽ sc/st വിദ്യാർത്ഥികൾക്ക് പരീക്ഷ ഫീസ് ഇളവ്

മഹാരാജാസ് കോളേജിൽ sc/st വിദ്യാർത്ഥികൾക്ക് പരീക്ഷ ഫീസ് ഇളവ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് കോളജ് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു എറണാകുളം ജില്ലാ പ്രസിഡന്റ് ആര്യൻ അജി മഹാരാജാസ് വിദ്യാർത്ഥിയും ജില്ലാകമ്മിറ്റി അംഗവുമായ ഹരിയും യൂണിറ്റ് ഭാരവാഹികളും കോളേജ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം അറിയിച്ചത്. അതിക ഫീ ഈടാക്കിയ വിദ്യാർത്ഥികൾക്ക് ആ തുക തിരിച്ചുനല്കുമെന്നും. മൂന്ന് വർഷം കഴിഞ്ഞും സപ്ലി പരീക്ഷ എഴുതുന്ന st വിദ്യാർത്ഥികൾക്ക് ഒരു വർഷം കൂടിയും sc വിദ്യാർത്ഥികൾക്ക് പഠിക്കുന്ന മൂന്ന് വർഷവും ഫീ ആനുകൂല്യം ഉറപ്പ് വരുത്തുമെന്നും കോളേജ് അധികൃതർ ഉറപ്പ് നൽകി. ഈ വിഷയം ഉന്നയിച്ച ഒരേയൊരു സംഘടന എ ബി വി പി ആണ്

ABVP യൂണിവേഴ്സിറ്റിയിൽ അഡ്മിനിസ്‌ട്രെറ്റിവ്വ് ബ്ലോക്ക് ഉപരോദിച്ചു


ABVP യൂണിവേഴ്സിറ്റിയിൽ അഡ്മിനിസ്‌ട്രെറ്റിവ്വ് ബ്ലോക്ക് ഉപരോദിച്ചു

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മലയാള വിഭാഗത്തിലെ Phd പ്രവേശനുമായി ബന്ധപ്പെട്ട് സംവരണ അട്ടിമറി നടന്നു എന്നതിന്റെ ഭാഗമായി, SC/ST സെല്ലിന്റെ റിപ്പോർട്ട്‌ പരിശോധിച്ചുകൊണ്ട് സംവരണത്തിൽ അട്ടിമറി നടത്തിയ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അർഹതപ്പെട്ട വിദ്യാർത്ഥിക്ക് സീറ്റ്‌ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ABVP യൂണിവേഴ്സിറ്റിയിൽ അഡ്മിനിസ്‌ട്രെറ്റിവ്വ് ബ്ലോക്ക് ഉപരോദിച്ചു.  സംസ്ഥാന സമിതി അംഗം അച്ചു പ്രസ്സന്നൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു

https://www.facebook.com/abvpekm/



Monday 10 February 2020

ABVP പറവൂർ നഗർ സമ്മേളനം












ABVP പറവൂർ  നഗർ സമ്മേളനം

ABVP  സംസ്ഥാന ജോയിന്റ്  സെക്രട്ടറി   വിഷ്ണു ഗോമുഖം  ഉദ്ഘാടനം ചെയ്തു   സംസാരിച്ചു.









_അദ്ധ്യക്ഷനായി  നഗർ പ്രസിഡന്റ്  KS ഗൗതം സംസാരിച്ചു .  ജില്ലാ കമ്മിറ്റിയംഗം രെഞ്ജിഷ് പുതിയ ചുമതല പ്രഖ്യാപനം നടത്തി. തുടർന്ന്_

ഭിന്നശേഷി വിഭാഗത്തിൽ ഡൗൺസ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് ജന്മനാ അടിമപ്പെട്ടുവെങ്കിലും വിധിയെ തോൽപ്പിച്ച് കഴിഞ്ഞ ഡിസംബർ 23 2018 ൽ പറവൂർ പുല്ലംകുളം  ഡോക്ടർ അംബേദ്കർ പാർക്കിൽ,  രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഭരതനാട്യ കച്ചേരി അവതരിപ്പിക്കുകയും അതിലൂടെ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്ത ദിവ്യ എസ് നെ എബിവിപിയുടെ ഭാഗത്ത് നിന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം ആദരിച്ചു

_ഗ്രീഷ്മ രഘു , വിഷ്ണു മോഹൻ, സഞ്ജന തുടങ്ങിയവർ  സംസാരിച്ചു . വിദ്യാർത്ഥി റാലി പറവൂർ നഗരത്തിലൂടെ സംഘടിപ്പിച്ചു._


നഗർ പ്രസിഡന്റായി സഞ്ജു പ്രകാശിനെയും, സെക്രട്ടറിയായി പ്രഖ്യാത് ഭട്ടിനെയും തിരഞ്ഞെടുത്തു.

Sunday 9 February 2020

ABVP കോതമംഗലം നഗർ സമ്മേളനം ABVP സംസ്ഥാന സെക്രട്ടറി ശ്രീ M. M ഷാജി ഉദ്ഘാടനം ചെയ്തു.






ABVP കോതമംഗലം നഗർ സമ്മേളനം ABVP സംസ്ഥാന സെക്രട്ടറി ശ്രീ M. M ഷാജി ഉദ്ഘാടനം ചെയ്തു.




സ്വർഗീയ പമേശ്വർ ജി യേ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ നഷ്ടം
പത്മശ്രീ കുഞ്ഞോൽ മാഷിനെ ABVP സംസ്ഥാന സെക്രട്ടറി പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു.നാല് വർഷം തുടർച്ചയായി സംസ്ഥാന തലത്തിൽ നങ്ങിയാർകൂത്ത് ഒന്നാം സ്ഥാനം നേടിയ അപർണയേ പൊന്നാട അണിയിച്ചു അഭിനന്ദിച്ചു.


പുതിയ നഗർ പ്രസിഡന്റ് വിജിത്ത്, സെക്രട്ടറി ശ്രീദത്ത് എന്നിവർ അഭിനന്ദനങ്ങൾ...






കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...