Monday 24 February 2020

ABVP ശക്തമായി പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നതാണ്

അരൂജ സ്കൂൾ : ABVP ശക്തമായി പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നതാണ്

2019 -20 അധ്യയനവർഷത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട 29 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുത്തുകയും  വിദ്യാർത്ഥി രക്ഷാകർത്ത സമൂഹത്തെ വഞ്ചിക്കുകയും ചെയ്തിരിക്കുകയാണ് തോപ്പുംപടി അരൂജ സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം .  നിലവിൽ ഈ അധ്യയന വർഷത്തിൽ പരീക്ഷ എഴുതാൻ സാധിക്കാതെയായ  29 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പൂർത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസചിലവ് സ്കൂൾ മാനേജ്മെന്റ് വഹിക്കണമെന്നും അതോടൊപ്പം ഈ വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെൻറ് വിദ്യാർത്ഥികളിൽ നിന്നും അന്യായമായി മേടിച്ച ഫീസ് തിരികെ നൽകണമെന്നും  ABVP ആവശ്യപെടുന്നു . ഇത്തരം വഞ്ചന വിദ്യാഭ്യാസസമൂഹത്തോട് ചെയ്ത മാനേജ്മെൻറ് അധികാരികൾക്ക് തക്കതായ ശിക്ഷ നൽകണം എന്നും ഈ അവസരത്തിൽ ആവശ്യപെടുന്നു,  അല്ലാത്ത പക്ഷം വരും നാളുകളിൽ ABVP ശക്തമായി പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നതാണ്






No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...