Wednesday 8 April 2020


എ.ബി.വി.പി എറണാകുളം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള നിയമ വിദ്യാർത്ഥികളുടെ വിങ് എല്ലാ വർഷവും സൗജന്യ LLB എൻട്രൻസ് കോച്ചിങ്ങ് ക്ലാസുകൾ നടത്തിവരുന്നു.
ഈ വർഷവും അതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എങ്കിലും കോവിഡ് 19 മൂലം ക്ലാസുകൾ ഇപ്പോൾ നടത്താൻ പറ്റാത്ത സാഹചര്യമാണ്. അതിനാൽ പ്രമുഖ അഭിഭാഷകരുടെയും നിയമ വിദ്യാർഥികളുടെയും നേതൃത്വത്തിൽ *Zoom* എന്ന ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി വീട്ടിലിരുന്നു കൊണ്ട് LLB പഠനം നടത്തുവാനുള്ള ഒരവസരം ABVP ഒരുക്കുകയാണ്.


13/04/2020 തിങ്കളാഴ്ച രാവിലെ 11 മണിക്ക് LLB ഓൺലൈൻ പരിശീലന ക്ലാസ് ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടു :
രഞ്ജിഷ് - 7907359034
അരുൺ - 8075173746
സ്വാതി -  6238670927

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...