Tuesday, 28 July 2020

നവോദയ വിദ്യാലയങ്ങളിൽ പ്ലസ്ടു കൊമേഴ്സ് വിഭാഗം നാഷണൽ ടോപ്പറും, കേരളത്തിൽ ഒന്നാമനുമായ വിനായകനെ എബിവിപി എറണാകുളം ജില്ലാ സമിതി അനുമോദിച്ചു. എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് ആര്യൻ അജി,സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ എം. കൃഷ്ണകുമാർ, ആർ.ആശിർവാദ് എന്നിവർ പങ്കെടുത്തു



Friday, 17 July 2020

സ്വർഗീയ വിശാൽ അനുസ്മരണം

സ്വർഗീയ വിശാൽ അനുസ്മരണദിനത്തോടനുബന്ധിച്ചു കൊണ്ട് പെരുമ്പാവൂർ നഗർ ന്റെ നേതൃത്വത്തിൽ കൂവപ്പടി സ്ഥാനിയാ സമിതിയിൽ നടന്ന അനുസ്മരണയോഗത്തിൽ  എബിവിപി സംസ്ഥാന സമിതി അംഗം ശ്രീ. വിഘ്നേഷ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം ശ്രീ. കൃഷ്ണകുമാർ മാഷ്,
ജില്ലാ സമിതി അംഗം ശ്രീ. അജീഷ് രാജ്, പെരുമ്പാവൂർ നഗർ സെക്രട്ടറി ശ്രീരാഗ്,സമിതി കൺവീനർ അഭിജിത്ത്, ജോയിന്റ് കൺവീനർ അർജുൻ, കമ്മിറ്റി അംഗം ശബരി, കൈലാസ്  എന്നിവർ  പങ്കെടുത്തു.













Saturday, 11 July 2020

ABVP സംസ്ഥാന പ്രവർത്തക സമിതി അംഗം കൃഷ്ണകുമാർ മാഷ് പതാകയുയർത്തി

ABVP പെരുമ്പാവൂർ നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ABVP സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം  കൃഷ്ണകുമാർ മാഷ്  പതാകയുയർത്തി.സെക്രട്ടറി ശ്രീരാഗ്,നഗർ വൈസ് പ്രസിഡൻ്റ് അമൽ,  കോളേജ് യൂണിറ്റ് പ്രസിഡൻ്റ് ജിത്തു എന്നിവർ പങ്കെടുത്തു.

#72ndfoundationday 🔥

Akhil Bharatiya Vidyarthi Parishad #ABVP






കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...