ABVP പെരുമ്പാവൂർ നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ABVP സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം കൃഷ്ണകുമാർ മാഷ് പതാകയുയർത്തി.സെക്രട്ടറി ശ്രീരാഗ്,നഗർ വൈസ് പ്രസിഡൻ്റ് അമൽ, കോളേജ് യൂണിറ്റ് പ്രസിഡൻ്റ് ജിത്തു എന്നിവർ പങ്കെടുത്തു.
#72ndfoundationday 🔥
Akhil Bharatiya Vidyarthi Parishad #ABVP



No comments:
Post a Comment